ശ്രീ ഞാങ്ങാട്ടിരി ഭഗവതി ദേവസ്വം
മലബാറിലെ പുരാതനമായ ഒരു ദുർഗ്ഗാഭഗവതി ക്ഷേത്രമാണ് ശ്രീ ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം. വളരെ അപുർ വമായി മാത്രമാണ് ദുര്ഗ ഭഗവതി പടിഞ്ഞാറോട്ടു അഭിമുഖമായി പ്രതിഷ്ഠകൾ കാണുന്നത്. പാലക്കാട് ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..