News Details

എഴുത്തു പരീക്ഷ - ക്ലർക്ക്‌ തസ്തിക

ശ്രീ ഞാങ്ങാട്ടിരി ഭഗവതി ദേവസ്വത്തിൽ ക്ലർക്ക്  തസ്തികക്കുള്ള എഴുത്തു പരീക്ഷ 10-03-2024 നു രാവിലെ 09:30 AM നു ശ്രീ മഹർഷി വിദ്യാലയ സീനിയർ സെക്കണ്ടറി  സ്കൂളിൽ , ഞാങ്ങാട്ടിരി പോസ്റ്റ് ,വെച്ച് നടത്തുന്നതാണ്.അപേക്ഷാർത്ഥികളക്ക് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് അവരവരുടെ മേൽവിലാസത്തിൽ രജിസ്റ്റേർഡ് തപാൽ മാർഗ്ഗം  അയച്ചിട്ടുണ്ട്.അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ ദേവസ്വവുമായി ബന്ധപ്പെടേണ്ടതാണ്.

എക്സിക്യൂട്ടീവ് ഓഫീസർ